Question: ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം
A. ഗുജറാത്ത്
B. ആന്ധ്രാപ്രദേശ്
C. പഞ്ചാബ്
D. മധ്യപ്രദേശ്
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യന്‍ ശക്തി